അപേക്ഷിക്കാനുള്ള അവസാന തീയ്യതി മെയ് 31
കേരള പോലീസ് ഡിപ്പാർട്ട്മെന്റിലെ എല്ലാ സബ്സിഡിയറി സെൻട്രൽ പോളിസ് കാന്റീനുകളുടെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് യോഗ്യതയുള്ള സ്ഥാനാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.തിരുവനന്തപുരാതാണു നിയമനം
ഇമെയിൽ വഴി അപേക്ഷിക്കാം
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര്: അക്കൗണ്ട്സ് ഓഫീസർ
- വകുപ്പ്: സബ്സിഡിയറി സെൻട്രൽ പോലീസ് കാന്റീനുകൾ
- ഒഴിവ്: 01
- ശമ്പളം: 40,000 രൂപാ
- നിയമന രീതി: നേരിട്ടുള്ള നിയമനം
- പ്രായപരിധി: 25 – 55
- യോഗ്യത: M. Com./CA/CS/ICWA
അക്കൌണ്ടിംഗ് സോഫ്റ്റ്വെയർ കൈകാര്യം ചെയ്യുന്നതിൽ പരിചയം കൂടാതെ ഏതെങ്കിലും സ്ഥാപനത്തിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
അപേക്ഷാ സമർപ്പിക്കേണ്ട വിധം
താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച ബയോ ഡാറ്റയും യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം “ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എച്ച്ക്യു), സെൻട്രൽ മാനേജ്മെന്റ് കമ്മിറ്റി ഓഫ് സബ്സിഡിയറി സെൻട്രൽ പോലീസ് കാന്റീൻ, പോലീസ് ഹെഡ് കോർട്ടേഴ്സ് , തിരുവനന്തപുരം.എന്ന വിലാസത്തിൽ “2021 മെയ് 31-മുൻപ് അപേക്ഷിക്കാം, ഇമെയിൽ [email protected]
Address: “Director General of Police (HQ) & Chairman, Central Management Committee of Subsidiary Central Police Canteen, Police Headquarters, Thiruvananthapuram”
Email : [email protected]