പള്ളിച്ചൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിലേക്കാണ് ഇപ്പോൾ ഓഫ്‌ലൈൻ ആയി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.സെയിൽസ്മാൻ,നൈറ്റ് വാച്ച്മാൻ,പ്യുണ് തസ്‌തികകളിലേക്കാണ് നിയമനം.താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയും സർട്ടിഫിക്കറ്റ്കളുമായി 22/10/2021 ന് 5pm മുമ്പായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.
പള്ളിച്ചൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഒഴിവുകൾ :
- Position – Salesman
Education – Ssic
Age limit – 18 to 40
Salary – 10430 to 26800/
- Position – Night watchman
Education – 7th standard
Age limit -18 to 40
Salary – 9910 to 26160/
- Position – Peon
Education – 7th standard
Age limit – 18 to 40 years
Salary – 9910 to 26160/
അപേക്ഷ അയേക്കേണ്ട വിലാസം :
മാനേജിങ് ഡയറക്ടർ ഇൻ ചാർജ്ജ് പള്ളിച്ചൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 7. 677 വെടിവെച്ചാൻ കോവിൽ പി.ഒ, തിരുവനന്തപുരം 695501
Phone – 0471 24023 59