Fact Recruitment 2020 : അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ഡിസംബർ 14
ഫാക്റ്റ് റിക്രൂട്ട്മെന്റ് 2020: എഞ്ചിനീയർ ഗ്രാജ്വേറ്റ് അപ്രന്റിസ് & ടെക്നീഷ്യൻ ഡിപ്ലോമ അപ്രന്റീസ് എന്നീ ജോലി ഒഴിവുകളിലേക്കുള്ള നിയമന വിജ്ഞാപനം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് തിരുവിതാംകൂർ ലിമിറ്റഡ് ഉദ്യഗമണ്ഡൽ (ഫാക്റ്റ്) പുറത്തിറക്കി.
പ്രധാനപ്പെട്ട തീയതികൾ
- അപേക്ഷ ആരംഭിക്കുന്നത് 2020 ഡിസംബർ 1 നാണ്
- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ഡിസംബർ 14
തസ്തിക : എഞ്ചിനീയർ ഗ്രാജുവേറ്റ് അപ്രന്റിസ് & ടെക്നീഷ്യൻ ഡിപ്ലോമ അപ്രന്റിസ്
ശമ്പളം : 20,000 -25,000 രൂപ
പ്രായപരിധി: പരമാവധി പ്രായപരിധി 35 വയസ്സ് . എസ്സി / എസ്ടി അപേക്ഷകർക്ക് 5 വർഷം വരെയും ഒബിസി (എൻസിഎൽ) അപേക്ഷകർക്ക് 3 വർഷം വരെയും വയസ്സ് ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
- എഞ്ചിനീയർ ഗ്രാജുവേറ്റ് അപ്രന്റിസ്: കമ്പ്യൂട്ടർ സയൻസ്
- ടെക്നീഷ്യൻ ഡിപ്ലോമ അപ്രന്റിസ്: സിവിൽ
അപേക്ഷ ഓൺലൈനിൽ സമർപ്പിക്കാം
വിശദവിവരങ്ങൾ http://fact.co.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For Latest Jobs | Click Here |
Join Job News-Telegram Group | Click Here |