തിരുച്ചിറപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ വിവിധ തസ്തിക കളിലായി അഞ്ച് ഒഴിവ്. കരാർ നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം.
സീനിയർ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ-1
- യോഗ്യത: കൊമേഴ്സ് ബിരു ദവും ഇന്ത്യൻ ഓഡിറ്റ് ആൻഡ് ഡിപ്പാർട്ട്മെൻറ് നൽകുന്ന എസ്.എ.എസ്. (കൊമേഴ്സ്യ സ്.ഒ.ജി.ഇ. (കൊമേഴ്സ്യൽ) പരീക്ഷ പാസ്സായിരിക്കണം.അല്ലെങ്കിൽ സി.എ./ഐ.സി.ഡബ്ലു.എ. ) അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി: 63 വയസ്സ്.
എസ്റ്റേറ്റ് മാനേജർ-1
- യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി: 63 വയസ്സ്.
മാനേജർ-ഇ.ഇ.സി.-1
- യോഗ്യത: മാനേജ്മെൻറ്/കൊമേഴ്സ് ബിരുദാനന്തരബിരുദം. അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം.
- പ്രായപരിധി: 63 വയസ്സ്.
മാനേജർ- ചെന്നൈ കാമ്പസ്-1
- യോഗ്യത: മാനേജ്മെൻറിൽ ബിരുദാനന്തരബിരുദം. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി: 63 വയസ്സ്.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻറ്-1
- യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തരബിരുദവും. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം.
- പ്രായപരിധി: 35 വയസ്സ്.
എഴുത്തുപരീക്ഷയു ടെയും അഭിമുഖത്തിൻറയും അടിസ്ഥാനത്തിലാണ് തിരഞ്ഞടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30
Important Link:
Official Notification Click Here
Apply Online Click Here