അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 02,07
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ സീനിയർ റിസർച്ച് അസോസിയേറ്റ് , സീനിയർ സെക്യൂരിറ്റി സൂപ്പർവൈസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
രണ്ട് തസ്തികയിലും ഓരോ ഒഴിവാണുള്ളത്.
തസ്‌തികയുടെ പേര് : സീനിയർ റിസർച്ച് അസോസിയേറ്റ്
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം.
- ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കഴിയണം.
കംപ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം. - പ്രായപരിധി : 35 വയസ്സ്.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 02.
തസ്‌തികയുടെ പേര് : സീനിയർ സെക്യൂരിറ്റി സൂപ്പർവൈസർ
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
- ഫയർ സേഫ്റ്റി & സെക്യൂരിറ്റി മാനേജ്മെൻറിൽ ഡിപ്ലോമ.
16 വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. - പ്രായപരിധി : 35-55 വയസ്സ്.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 07.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താഴെ കൊടുത്തിരിക്കുന്ന (www.iimk.ac.in) എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
Official Notification & Apply Online Link for Senior research associate
Official Notification & Apply Online Link for Senior Security Supervisor