ഇന്ത്യ പോസ്റ്റ് ഇന്ത്യൻ പൗരന്മാരിൽ നിന്നും സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈയിൽ ആയിരിക്കും നിയമനം
ഒഴിവ്: 12
യോഗ്യത: പത്താം ക്ലാസ്,
ഹെവി & ലൈറ്റ് ഡ്രൈവിംഗ് ലൈസൻസ്, മോട്ടോർ മെക്കാനിസം അറിയണം
പരിചയം: 3 വർഷം അഭികാമ്യം: ഹോം ഗാർഡ്/ സിവിൽ വോളന്റിയർ ആയി
3 വർഷത്തെ സേവനം
പ്രായം: 18 27 വയസ്സ് (SC,ST,OBC,ESM നിയമാനുസൃത ഇളവ് ലഭിക്കും)
ശമ്പളം: 19,900 രൂപ
ഉദ്യോഗാർത്ഥികൾ മാർച്ച് 10 ന് മുൻപായി എത്തുന്ന വിധം തപാൽ വഴി സ്പീഡ് പോസ്റ്റ് രജിസ്റ്റേർഡ് പോസ്റ്റ് ആയി അപേക്ഷ അയക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ