കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെൻറ് കോർപ്പറേഷനിൽ (കെൽട്രോൺ) വിവിധ തസ്തികളിലായി 35 അവസരം. ഓൺലൈനായി അപേക്ഷിക്കണം. ഓപ്പറേറ്റർ തസ്തികയിൽ 11 ഒഴിവുണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി കരാർ നിയമനമായിരിക്കും.
സീനിയർ ജാവ ഡവലപ്പർ-2
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഇൻഫർ മേഷൻ ടെക്നോളജി ബി.ഇ./ ബി.ടെക്./ എം.ടെക്. അഞ്ചുവർഷത്തെ പ്രവൃത്തിപരി ചയം. പ്രായപരിധി: 35 വയസ്സ്.
ജൂനിയർ ജാവ ഡവലപ്പർ-2
യോഗ്യത: കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബി.ഇ./ബി.ടെക്.എം.ടെക്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
സീനിയർ എൻജിനീയർ-1
യോഗ്യത: ഇലക്ട്രിക്കൽ ഇലക്ട്രോണികസ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്കും ഫിനാൻസ് മാർക്കറ്റിങ് എം.ബി.എ.യും. മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 30 വയസ്സ്.
സീനിയർ എൻജിനീയർ എൻജിനീയർ-4
യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഇൻഫർ മേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബി.ഇ./ബി.ടെക്./ എം.ടെക്. രണ്ടുവർഷത്ത പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്.
സീനിയർ എൻജിനീയർ എൻജിനീയർ-1
യോഗ്യത: കംപ്യൂട്ടർ സയൻസ് ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബി.ഇ./ബി.ടെക്./ എം.ടെക്. ഒരുവർഷത്ത പ്രവൃത്തിപരിചയം. പ്രായപരിധി: 28 വയസ്സ്.
സീനിയർ എൻജിനീയർ / എൻജിനീയർ-3
യോഗ്യത: കംപ്യൂട്ടർ സയൻസ് ഇൻഫർമേഷൻ ടെക്നോളജി എൻജിനീയറിങ്ങ് ബി.ഇ./ബി.ടെക്./എം.ടെക്. ഒരുവർഷത്ത
പ്രവൃത്തിപരിചയം. പ്രായപരിധി: 28 വയസ്സ്.
എൻജിനീയർ-2
യോഗ്യത: കംപ്യൂട്ടർ സയൻസ്, ഇൻഫർ മേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബി.ഇ./ബി.ടെക്. ആറുമാസത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 28 വയസ്സ്.
ടെക്നിക്കൽ അസിസ്റ്റൻറ് -9
യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രി ക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 28 വയസ്സ്.
ഓപ്പറേറ്റർ-11
യോഗ്യത: ഫിറ്റർ/ പെയിൻറർ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ എം.ആർ.ടി.വി. ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. പ്രായപരിധി: 28 വയസ്സ്.
അപേക്ഷാഫീസ് 250 രൂപ.
എസ്.സി./എസ്.ടി. വിഭാഗത്തിന് ഫീസില്ല.ഓൺലൈനായി ഫീസടയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 30.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ – ലിങ്ക്
അപേക്ഷിക്കാൻ – ലിങ്ക്
JOIN TELEGRAM GROUP CLICK HERE