അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 23
കേരളത്തിലെ ജുഡീഷ്യൽ (സിവിൽ) കീഴിൽ ഇടുക്കിയിൽ ഒരു ഒഴിവാണുള്ളത്.
ഡഫെഡാർ ഒരു ഒഴിവാണുള്ളത്.
പരസ്യവിജ്ഞാപന നമ്പർ : 246/2020.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു
തസ്തികയുടെ പേര് : ഡഫെഡാർ
- ഒഴിവുകളുടെ എണ്ണം: ഒന്ന്
- യോഗ്യത: സ്റ്റാൻഡേർഡ് VII പാസായിരിക്കണം കൂടാതെ ഒരു ബിരുദവും നേടിയിരിക്കരുത്
- ശമ്പളം: Rs.17,000 – 37,500/- വരെ
- വയസ്: 18-36. 02.01.1984 നും 01.01.2002 നും ഇടയിൽ ജനിച്ചവർ
അപേക്ഷ സമർപ്പിക്കേണ്ട വിധം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി താഴെ കൊടുത്തിരിക്കുന്ന https://thulasi.psc.kerala.gov.in/thulasi/ വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 23
Important Links | |
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |
Join Job News Telegram Group | Click Here |