Info Keralam
No Result
View All Result
  • Login
  • Register
  • Home
  • Latest News
  • World
  • Opinion
  • Economy
  • Business
  • Culture
  • Politics
  • Lifestyle
    These foods can be included in the diet to prevent hair fall.

    തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ.

    natural hair dye

    തൈര് ഉപയോഗിച്ച് മിനിറ്റുകൾ കൊണ്ട് മുടി കറുപ്പിക്കാം.. നാച്ചുറൽ ഹെയർ ഡൈ| Natural hair dye

    Top 10 TV Shows to Binge Watch During Lockdown

    Top 10 TV Shows to Binge Watch During Lockdown

    Working from home is the new normal as we combat the Covid-19

    Working from home is the new normal as we combat the Covid-19

    Your Blonde Hair Needs These Purple Shampoos, For Sure

    Your Blonde Hair Needs These Purple Shampoos, For Sure

    The Most Outrageous Kim Khasyian Outfits of All Time

    The Most Outrageous Kim Khasyian Outfits of All Time

    Trending Tags

    • COVID 19
    • Donald Trump
    • Pandemic
    • Bill Gates
    • Corona Virus
  • Tech
PRICING
SUBSCRIBE

Home Latest News

വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങൾ അറിയാം

Admin by Admin
31/08/2023
Reading Time: 1 min read
0 0
0
Knows clear instructions like when to put the indicator on the vehicle, how many meters to illuminate before turning and when not to put it on.

വാഹനത്തിലെ ഇൻഡിക്കേറ്റർ എങ്ങനെയൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്ന് വ്യക്തമാക്കി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

RELATED POSTS

2000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി നീട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

എൻ്റെ മുഖത്ത് നോക്കാൻ തന്നെ ചിലർ മടിച്ചു ,ചിലർ തുറിച്ച് നോക്കി

സിഗ്നലിനായി ഇന്ത്യ കാത്തിരിക്കുന്നു; Chandrayan 3 ലാൻഡറും റോവറും ഉണരുന്നില്ല;

വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങൾ മോട്ടോർവാഹന നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. നമ്മൾ വാഹനം വളയ്ക്കാനോ തിരിക്കാനോ പോകുകയാണെന്ന് മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇൻഡിക്കേറ്ററുകൾ. നേരത്തെ ഹാൻഡ് സിഗ്നലുകൾ ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.

ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കൂടാതെ വാഹനം തിരിച്ചതിന് ശേഷം മാത്രം ഇൻഡിക്കേറ്റർ ഇടുന്നവരുമുണ്ട്. ഇനി ചില കൂട്ടരുണ്ട് ഇൻഡിക്കേറ്റർ ഇട്ടു മാത്രമേ വാഹനമോടിക്കൂ. നേരെയാണ് പോകുന്നതെങ്കിലും വെറുതെ ഇൻഡിക്കേറ്റർ ഇട്ടിരിക്കും.

തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇന്‍ഡികേറ്റര്‍ ഇടേണ്ടത്. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേയിലാണെങ്കില്‍ ഏകദേശം 900 അടി മുമ്പ് വേണം. തിരിഞ്ഞശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ഹൈവേയില്‍ ലൈന്‍ മാറുമ്പോഴും ഏതെങ്കിലും വശത്തേക്ക് തിരിയുമ്പോഴും ശരിയായ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. യു ടേണ്‍ എടുക്കുമ്പോള്‍ 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക. ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതുന്നത് തെറ്റാണ്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേക്ക് തിരിയാവൂ. റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം.

ലൈൻ മാറി ഓവർടേക്ക് ചെയ്യുമ്പോഴും ഇൻഡിക്കേറ്റർ ഉപയോഗിക്കുക. കൂടാതെ റൗൺഡ് എബൗ‍ട്ടിലും ഇൻഡിക്കേറ്റർ ഉപയോഗിക്കണം. ഒരിക്കലും ബ്രൈറ്റ് ലൈറ്റ് പ്രവർത്തിപ്പിച്ചുകൊണ്ട് ഇൻഡിക്കേറ്റർ ഇടരുത് കാരണം എതിരെ വരുന്ന വാഹനങ്ങൾക്ക് ഇത് കാണാൻ സാധിക്കില്ല. മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനായി യാതൊരു കാരണവശാലും വലത്തേക്കുള്ള ഇൻഡിക്കേറ്റർ ഇടരുത്. ഹാന്‍ഡ് സിഗ്‌നല്‍ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കില്‍ ഇടത് വശത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടുക. നിങ്ങള്‍ സൈഡ് ചേര്‍ക്കുകയാണെന്ന് ധാരണയോടെ പിന്നിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്യും.

വാഹനത്തിന്റെ നാല് ഇൻഡിക്കേറ്ററും കൂടി ഒരുമിച്ച് ഇട്ടാൽ നേരെ പോകാം എന്നല്ല അർഥം. ഹസാഡ് സിഗ്നൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ്.

ShareTweetPin
Admin

Admin

Related Posts

2000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി നീട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
Latest News

2000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി നീട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

30/09/2023
എൻ്റെ മുഖത്ത് നോക്കാൻ തന്നെ ചിലർ മടിച്ചു ,ചിലർ തുറിച്ച് നോക്കി
Latest News

എൻ്റെ മുഖത്ത് നോക്കാൻ തന്നെ ചിലർ മടിച്ചു ,ചിലർ തുറിച്ച് നോക്കി

26/09/2023
Chandrayan

സിഗ്നലിനായി ഇന്ത്യ കാത്തിരിക്കുന്നു; Chandrayan 3 ലാൻഡറും റോവറും ഉണരുന്നില്ല;

26/09/2023
മുടി കൊഴിച്ചിൽ എന്ന പരാതി ഇനി വേണ്ട അകറ്റാം ഈ വഴികളിലൂടെ
Latest News

മുടി കൊഴിച്ചിൽ എന്ന പരാതി ഇനി വേണ്ട അകറ്റാം ഈ വഴികളിലൂടെ

15/09/2023
Gas stove not burning properly? Very easy fix
Latest News

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

04/09/2023
Google makes it easy to book a flight at the cheapest price.
Latest News

ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനം ബുക്ക് ചെയ്യാന്‍ എളുപ്പ വഴിയുമായി ഗൂഗിള്‍.

04/09/2023
Next Post
More than one crore liters of milk were sold on Ona days; Record sales for Milma

ഓണദിനങ്ങളിൽ വിറ്റത് ഒരു കോടിയിൽപ്പരം ലിറ്റർ പാൽ; മിൽമയ്ക്ക് റെക്കോർഡ് വിൽപ്പന

Google makes it easy to book a flight at the cheapest price.

ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനം ബുക്ക് ചെയ്യാന്‍ എളുപ്പ വഴിയുമായി ഗൂഗിള്‍.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended Stories

ICMR Kerala Unit Recruitment 2021

ICMR Kerala Unit Recruitment 2021 – Apply Online For Latest DEO and other Post

27/04/2021
Andhra government sells tomatoes at subsidized rates to reduce soaring prices

Andhra government sells tomatoes at subsidized rates to reduce soaring prices

02/07/2023
Shikhar Dhawan will lead India’s second tier at the Asian Games, a decision likely to be taken at the BCCI’s apex council meeting on July 7.

Shikhar Dhawan will lead India’s second tier at the Asian Games, a decision likely to be taken at the BCCI’s apex council meeting on July 7.

30/06/2023

Popular Stories

  • natural hair dye

    തൈര് ഉപയോഗിച്ച് മിനിറ്റുകൾ കൊണ്ട് മുടി കറുപ്പിക്കാം.. നാച്ചുറൽ ഹെയർ ഡൈ| Natural hair dye

    0 shares
    Share 0 Tweet 0
  • 2000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി നീട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

    0 shares
    Share 0 Tweet 0
  • സിഗ്നലിനായി ഇന്ത്യ കാത്തിരിക്കുന്നു; Chandrayan 3 ലാൻഡറും റോവറും ഉണരുന്നില്ല;

    0 shares
    Share 0 Tweet 0
  • തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ.

    0 shares
    Share 0 Tweet 0
  • എൻ്റെ മുഖത്ത് നോക്കാൻ തന്നെ ചിലർ മടിച്ചു ,ചിലർ തുറിച്ച് നോക്കി

    0 shares
    Share 0 Tweet 0
  • Home
  • Latest News
  • About Us
  • Contact Us
  • Disclaimer
  • Privacy Policy

© 2023 Info Keralam

No Result
View All Result
  • Home
  • Subscription
  • Category
    • Latest News
    • Business
    • Culture
    • Economy
    • Lifestyle
    • Opinion
    • Politics
    • Tech
    • World

© 2023 Info Keralam

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?