മലബാർ മിൽമയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ സിസ്റ്റംസ് ഓഫീസർ തസ്തികയിലേക്ക് സോഫ്റ്റെവെയർ വികസനരംഗത്തെ പരിചയസമ്പന്നരായ പ്രൊഫഷനുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 20 / 10 / 2021 നു മുൻപായി അപേക്ഷ അയേക്കേണ്ടതാണ്.അപേക്ഷ അയക്കാനുള്ള ഇ -മെയിൽ ഐഡി [email protected]
- തസ്തിക :ജൂനിയർ സിസ്റ്റം ഓഫീസർ
- ഒഴിവ് : 01
- പ്രായപരിധി : 40 വയസ്സ്
- നിയോഗിക്കപ്പെടുന്ന യൂണിറ്റ് : ഹെഡ് ഓഫീസ്
- മാസവേതനം :37200 /-
- യോഗ്യത :എം .സി .എ / ബി .ടെക് കമ്പ്യൂട്ടർ സയൻസ് .3 വർഷത്തെ സാങ്കേതിക അറിവ് താഴെ പറയുന്നവയിൽ നിർബന്ധമായും വേണ്ടതാണ്.
C# .net, asp.net,asp.net web api,LINQ, entity framework, SQL, Xamarin, php laraval framework with postgres
വിശദ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ അയക്കുന്നതിനും ഉള്ള ലിങ്ക് താഴെ കൊടുക്കുന്നു.