സ്വാമി ശ്രദ്ധാനന്ദ് കോളേജിൽ 85 അധ്യാപകർ ഒഴിവ്, ഓൺലൈനായി അപേക്ഷിക്കാം

0
സ്വാമി ശ്രദ്ധാനന്ദ് കോളേജിൽ 85 അധ്യാപകർ ഒഴിവ്,

ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള സ്വാമി ശ്രദ്ധാനന്ദ് കോളേജിൽ വിവിധ വിഷയങ്ങളിലായി അധ്യാപക ഒഴിവ്.

അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുള്ള വിഷയങ്ങൾ :

 • ബോട്ടണി-8 ,
 • കെമിസ്ട്രി-11 ,
 • കൊമേഴ്സ്-19 ,
 • കംപ്യൂട്ടർ സയൻസ്-4 ,
 • ഇക്കണോമിക്സ്-1 ,
 • ഇംഗ്ലീഷ്-8 ,
 • ഇ.വി.എസ്-3 ,
 • ജ്യോഗ്രഫി-1 ,
 • ഹിന്ദി-3 ,
 • മാത്തമാറ്റിക്സ്-3 ,
 • മൈക്രോബയോളജി-4 ,
 • ഫിസിക്കൽ എജുക്കേഷൻ-1 ,
 • ഫിസിക്സ്-5,
 • പോളിറ്റിക്കൽ സയൻസ്-4 ,
 • സംസ്കൃതം-1 ,
 • സുവോളജി-9.

യോഗ്യത:

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം.

അല്ലെങ്കിൽ തത്തുല്യം.

യു.ജി.സി/സി.എസ്.ഐ.ആർ നെറ്റ് പാസായിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ss.du.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

Join Job News Telegram Group

Click Here

Join Job News WhatsApp Group

Click Here

LEAVE A REPLY

Please enter your comment!
Please enter your name here