സിഎസ്ആര്‍ ടെക്നിഷ്യനെ നിയമിക്കുന്നു

0

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സി. എസ്.ആര്‍ ടെക്നിഷ്യന്‍ തസ്തികയിലേയ്ക്ക് 755 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നു. ഇന്‍സ്ട്രുമെന്റ് മെക്കാനിക്കിലോ മെഡിക്കല്‍ ഇലക്ട്രോണിക് ടെക്‌നോളജിയിലോ എന്‍ടിസി യോഗ്യതയുള്ളവര്‍ക്കും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷത്തെ സിഎസ്ആര്‍ അപ്രന്റിസ്ഷിപ് കോഴ്‌സ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍ ആഗസ്റ്റ് 5 നകം [email protected] എന്ന മെയിലില്‍ അയയ്ക്കുക.
വിവരങ്ങള്‍ക്ക് : 0483 2764056

LEAVE A REPLY

Please enter your comment!
Please enter your name here