ഐടിഐ (വനിത) മെഴുവേലിയില്‍ അപേക്ഷ ക്ഷണിച്ചു

0

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നീട്ടിയിരിക്കുന്നു. പത്താംക്ലാസ്സ്വിജയിച്ചവര്‍ക്കും അധികയോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം.

 www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ്വഴി നേരിട്ട് അപേക്ഷിക്കുകയോ, ഏതെങ്കിലും ഗവ.ഐടിഐ, അക്ഷയസെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10.  

വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468  2259952, 9495701271, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here