പി എസ് സി അറിയിപ്പ്

0

തിരുവനന്തപുരം ജില്ലയില്‍ പ്രിന്റിംഗ് വകുപ്പില്‍ കമ്പ്യൂട്ടര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍. 352/2016) തസ്തികയുടെ 11.06.2019 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (337/2019/DOT), മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 10.06.22 അര്‍ധരാത്രി മുതല്‍ റദ്ദായതായി കേരളാ പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here