NK SILKSIL നിരവധി ഒഴിവുകൾ Last Date: 25.05.2021
പുനലൂരിൽ പ്രവർത്തനമാരംഭിക്കുന്ന NK SILKS ന്റെ പുതിയ ഷോറൂമിലേക്ക്
താഴെ പറയുന്ന തസ്തികകളിലേക്ക് ടെക്സ്റ്റയിൽ മേഖലയിൽ പ്രവൃത്തി പരിചയമുള്ള
20 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
- മാനേജർ,
- അസിസ്റ്റന്റ് മാനേജർ,
- ഫ്ളോർ മാനേജർ,
- ഫ്ളോർ സുപ്പർ വൈസർസെയിൽസ് മെൻ,
- സെയിൽസ് ഗേൾ,
- സെയിൽസ് എക്സിക്യൂട്ടീവ്,
- മാർക്കറ്റിംഗ്,
- കസ്റ്റമർ കെയർ,
- കസ്റ്റമർ റിലേഷൻ,
- വെൽക്കം ഗേൾ,
- വെഡ്ഡിംങ് കെയർ,
- ക്യാഷ്,
- ബില്ലിംഗ്,
- ഡെലിവറി,
- ചീഫ് അക്കൗണ്ടന്റ് അക്കൗണ്ട്സ്(gst),
- ഡാറ്റാ എൻട്രി,
- ഗോഡൗൺ സൂപ്പർ വൈസർ 6,
- സ്റ്റാഫ് സ്റ്റോർ കീപ്പർ ഇലക്ട്രിക്കൽ 8,
- പ്ലമ്പിങ്,
- ഹൗസ് കീപ്പിങ് സൂപ്പർ വൈസർ 8,
- സ്റ്റാഫ് സെക്യൂരിറ്റി ഗാർഡ്,
- സ്റ്റിച്ചിങ്,
- ഡ്രൈവർ.
ആധാർ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയമുള്ള സ്ഥാപനത്തിന്റെ പേരും വർക്ക് ചെയ്ത വർഷങ്ങളും, അപേക്ഷകരുടെ മേൽവിലാസവും ഫോൺ നമ്പറും പേപ്പറിൽ ടൈപ് ചെയ്ത് (എഴുതിയാലും മതി) സ്കാൻ ചെയ്ത് nksilks77@gmail.com എന്ന വിലാസത്തിൽ 25/05/2021ന് മുൻപായി മെയിൽ ചെയ്യുകയോ 90749 48994 എന്ന നമ്പറിൽ WhatsApp Message അയക്കുകയോ ചെയ്യാവുന്നതാണ്.