വാട്ട്‌സാപ്പില്‍ വന്ന 4 മാറ്റങ്ങള്‍- Whatsapp new 4 features in 2020

0
വാട്ട്‌സാപ്പില്‍ വന്ന 4 മാറ്റങ്ങള്‍-  Whatsapp new 4 features in 2020

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ ആപ്ലികേഷൻ ആണല്ലോ വാട്സാപ്പ്. അതിൽ വന്ന നാലു മാറ്റങ്ങൾ ആണ് ഇതിൽ പരിശോധിക്കുന്നത്.

നമുക്കറിയാം നേരത്തെ വാട്‌സ്ആപ്പിൽ വരുന്ന ഒരു മെസേജ് അഞ്ചുപേർക്ക് മാത്രമേ ഫോർവേഡ് ചെയ്യാൻ സാധുക്കുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഫ്രീക്ആന്റലി ഫോർവേഡ് മെസേജുകൾ അതായത് അഞ്ചിലധികം ആളുകളുൾ നിന്ന് ഫോർവേഡ് ചെയ്യപ്പെട്ടു ചെയ്യപ്പെട്ടു നമ്മളിലേക്ക് എത്തിയ മെസേജുകൾ അതാണ് ഫ്രീക്ആന്റലി ഫോർവേഡ് മെസേജുകൾ എന്നു പറയുന്നത് .

സാധരണ മെസേജുകളുടെ മുകളിൽ ഒരു ഷെയർ  ആരോ ആണ് കാണുന്നതെങ്കിൽ ഫ്രീക്ആന്റലി ഫോർവേഡ് മെസേജുകളിൽ രണ്ട്‌ ആരോകൾ കാണാൻ സാധിക്കും. അത് ഒരുപാട് ആളുകൾ ഷെയർ  ചെയ്ത മെസേജ് ആണ് എന്ന സൂചനയാണ് കാണിക്കുന്നത്.ഇനി അത്തരം മെസേജുകൾ ഒരാൾക്ക് മാത്രമേ ഫോർവേഡ് ചെയ്യാൻ സാധിക്കുകയുള്ളൂ.അല്ലാതെ ഒരു ആരോ ഉള്ള മെസേജുകൾ നിങ്ങൾ ഒരുപാട് ആളുകളിലേക്ക് ഷെയർ  ചെയ്യാൻ ശ്രെമിച്ചാൽ അത് പഴയതു പോലെ അഞ്ച് ആൾക്ക് മാത്രമേ ചെയ്യാൻ പറ്റുകയുള്ളു.ഇതാണ് വാട്‌സ്ആപ്പിൽ വന്നാ ആദ്യമാറ്റം എന്നു പറയുന്നത്.

ഇത്തരം ഫ്രീക്ആന്റലി ഫോർവേഡ് മെസേജുകൾ ഒരാൾക്ക് മാത്രം ഷെയർ  ചെയ്യാൻ കഴിയു എന്ന കർശനമായാ മാറ്റം കൊണ്ടുവന്നത് എന്നു പറഞ്ഞാൽ ഇപ്പോഴത്തെ ഈ രോഗത്തിന്റെ പശ്ചാത്തലത്തിൽ  അതിനെക്കുറിച്ചുള്ള തെറ്റായ വാർത്ത പ്രചരിക്കാൻ സാധ്യത കൂടുതൽ ഉള്ളതിനാൽ ആണ് ഇത്തരം മെസേജുകൾ  ഒരാളിലേക്ക് മാത്രമായി ചുരുക്കിയത്.മുമ്പോക്കെ നല്ലമെസേജുകളും ഇതുപോലെ ഷെയർ  ചെയ്തു നമ്മളിലേക്ക് എത്താറുണ്ട് എന്നാൽ ഇനി അത് ഒരാൾക്ക് മാത്രമേ ഷെയർ  ചെയ്യാൻ സാധിക്കുകയുള്ളു.ശെരിയായ വാർത്തകൾ ഷെയർ  ചെയ്യപെട്ടിലെങ്കിലും തെറ്റായ ഒരു വാർത്ത പോലും പ്രചരിക്കരുത് എന്നു കരുത്തിയാവണം പ്രതീകമായി ഇന്ത്യയിൽ ഈ മാറ്റം കൊണ്ട് വന്നത്.

കൂടാതെ ഈ സാഹചര്യത്തിൽ വന്നിരിക്കുന്ന അടുത്ത മാറ്റം എന്നു പറയുന്നത് മുമ്പോക്കെ വാട്സ്ആപ് സ്റ്റാറ്റസിൽ മുപ്പത് സെക്കൻഡ് ഉള്ള വീഡിയോകൾ ഇടാൻ കഴിയുമായിരുന്നു എന്നാൽ ഇന്ന് പതിനഞ്ചു സെക്കന്റായി നിജപ്പെടുത്തി  ഈ മാറ്റവും പ്രധാനമായും ഇന്ത്യയിലാണ് കൊണ്ടുവന്നിരിക്കുന്നത്.  വാട്സ്ആപ്പ് എന്തിനാണ് അങ്ങനെ ഒരു വ്യത്യാസം കൊണ്ടുവന്നത് എന്ന് പറഞ്ഞാൽ  പല രാജ്യങ്ങളിലും ഉള്ള ആളുകളും ഇന്ത്യ ഉൾപ്പെടെയുള്ള  ആളുകൾ  കോവിഡ് രോഗത്തിന് പശ്ചാത്തലത്തിൽ  ഇൻറർനെറ്റ് ഉപയോഗം വർധിക്കുന്നു. സ്റ്റാറ്റസ് 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ വാട്സപ്പ് സ്റ്റാറ്റസ് വഴി ചെയ്യപ്പെടുമ്പോൾ കൂടുതൽ ഉപയോഗം  വരികയും ഇൻറർനെറ്റ് സ്പീഡ് കുറയുന്നതിന് തടസ്സം സൃഷ്ടിക്കുന്നു എന്ന് വേണമെങ്കിൽ പറയാം അത് ഒഴിവാക്കാൻ വേണ്ടിയാണ് ഇപ്പോൾ തൽക്കാലത്തേക്ക് വാട്സ്ആപ്പ് സ്റ്റാറ്റസ് 15 സെക്കൻഡ് കുറച്ചിരിക്കുന്നത്.

അതുപോലെ വാട്സാപ്പിൽ വന്ന മറ്റൊരു വ്യത്യാസം എന്ന് പറയുന്നത്  നമുക്ക് വാട്സാപ്പിൽ ധാരാളം മെസ്സേജുകൾ വരാറുണ്ട് ഓഫീഷ്യൽ ആയിട്ടുള്ള ചില കമ്മ്യൂണിക്കേഷന് പോലും ഇമെയിലുകൾ ധാരാളം ഉപയോഗിച്ചിരുന്ന സ്ഥലങ്ങളിൽ പോലും ഇപ്പോൾ വാട്സപ്പ് ആണ് ഒരു കമ്മ്യൂണിക്കേഷൻ വേണ്ടി ഉപയോഗിക്കുന്നത് ധാരാളം മെസ്സേജുകൾ  വരുമ്പോൾ താഴേക്ക്  കാണപ്പെടാതെ പോകുന്ന  മെസ്സേജുകൾ പോലും ഇനി മുതൽ  സേർച്ച് ചെയ്യുന്നതിനുള്ള സംവിധാനം വരുന്നുണ്ട്. വാട്ട്സ്ആപ്പിൽ നമുക്ക് ലഭിച്ച ചിത്രങ്ങൾ വീഡിയോകൾ നമുക്ക് ലഭിച്ച ലിങ്കുകൾ തുടങ്ങിയ   കാര്യങ്ങൾ സേർച്ച് ചെയ്തു കണ്ടെത്താനുള്ള സംവിധാനം വരുന്നുണ്ട്.

 അതുപോലെ മറ്റൊരു പുതിയ മാറ്റമാണ് ഗ്രൂപ്പ് കാൾ  ചെയ്യാനുള്ള ഒരു എളുപ്പമാർഗ്ഗം നേരത്തേക്ക് നമുക്ക് ഗ്രൂപ്പിൽ ആഡ് ചെയ്യണമെങ്കിൽ ആദ്യം ഒരാളെ നമ്മൾ ചെയ്യണം പിന്നീട് മറ്റ് മൂന്നുപേരെ ഇതിലേക്ക്   ഓൺലൈൻ ആയിട്ട് ആഡ് ചെയ്യുക ആയിരുന്നു ചെയ്തത്. എന്നാൽ  ഇപ്പോൾ നമുക്ക് നാല് പേരെ വരെ ഉള്ള ഒരു ഗ്രൂപ്പിൽ ഒറ്റ ക്ലിക്കിലൂടെ നമുക്ക് ഈ നാലുപേരെയും ഒരുമിച്ച് വീഡിയോ കോളിങ് അല്ലെങ്കിൽ വോയിസ് കോളിംഗ് ചെയ്യാനുള്ള സംവിധാനവും വാട്സപ്പ് കൊണ്ടു വന്നിട്ടുണ്ട്.

 ഇനി വാട്സപ്പിൽ വരാനിരിക്കുന്ന ഒരു പ്രധാനപ്പെട്ട ഫീച്ചർ ആണ് സെൽഫ് district മെസ്സേജ് സംവിധാനം പേര് സൂചിപ്പിക്കുന്നത് പോലെ സ്വയം നശിച്ചു പോകുന്ന മെസ്സേജുകൾ അതായത് നമുക്ക് അറിയാം ടെലിഗ്രാമിൽ ഫേസ്ബുക്ക് മെസഞ്ചർ ഇത്തരം സംവിധാനങ്ങൾ നേരത്തെ തന്നെ ഉണ്ട് നമ്മൾ ഒരു നിശ്ചിതസമയം ചെയ്തുകൊണ്ട് മെസ്സേജ് അയച്ചാൽ  മെസ്സേജ് കിട്ടുന്ന വ്യക്തി ആ മെസ്സേജ് കണ്ട ശേഷം തനിയെ ഡിലീറ്റ് ആകുന്നതാണ്. വീഡിയോ കണ്ട് കാര്യങ്ങൾ മനസിലാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here