ബിഗ് ബോസ് മലയാളം സീസൺ 8: അഗ്നിപരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രം; ആവേശം കൊളുത്തി പുതിയ പ്രൊമോ
ബിഗ് ബോസ് മലയാളം സീസൺ 8 ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന "അഗ്നിപരീക്ഷ" ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഓഗസ്റ്റ് 15-ന് ആരംഭിക്കുന്ന ഈ പ്രത്യേക പരിപാടിയോടെയാണ് ബിഗ് ബോസ്…