പാലക്കാട് ദാരുണ അപകടം: ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു, കുട്ടി രക്ഷപ്പെട്ടു
പാലക്കാട്: പാലക്കാട് ജില്ലയിലെ കുളപ്പുള്ളി – വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ യുവതി മരിച്ചു. വാടാനാംകുറുശ്ശി സ്വദേശിനിയായ 41കാരിയായ ദിവ്യയാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിക്ക്…