“ജോലി ചെയ്ത വീട്ടിൽ പീഡനം”: പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതി കുഴഞ്ഞുവീണു; പോലീസിനെതിരെ ഗുരുതര ആരോപണം
വയനാട് ജില്ലയിലെ അമ്പലവയലിൽ പീഡനത്തിനിരയായ യുവതിയോടും കുടുംബത്തോടും പോലീസ് മോശമായി പെരുമാറിയെന്നാരോപിച്ച് വലിയ വിവാദം ഉയരുന്നു. ജോലിയ്ക്ക് നിന്ന വീട്ടിലെ അച്ഛനും മകനും ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയുമായി…