വീട്ടിൽ ഏഴാമത്തെ പ്രസവം: യുവതി മരിച്ചു; ഭർത്താവിനെതിരെ കേസ്
വീട്ടിൽ വെച്ച് നടത്തിയ പ്രസവത്തിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ മൂലം യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. എടക്കഴിയൂർ സ്വദേശിയായ മുഹ്‌സിനയുടെ മരണമാണ് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയത്.…