അമേരിക്കയ്ക്ക് കനത്ത തിരിച്ചടി: യുദ്ധവിമാനം തകർന്നു വീണു, ആറു യുഎസ് സൈനികർ മരിച്ചു
ഇറാനുമായുള്ള സംഘർഷം കടുത്തതോടെ അമേരിക്കയ്ക്ക് വൻ തിരിച്ചടി നേരിട്ടതായി റിപ്പോർട്ടുകൾ. യുഎസ് വിമാനവാഹിനി കപ്പലിൽ ഉണ്ടായ തീപിടുത്തത്തിന് പിന്നാലെ യുഎസ് സൈന്യത്തിന്റെ ഒരു യുദ്ധവിമാനം തകർന്നു വീണ് ആറ്…