രാജ്യത്തെ മാതൃകാ പദ്ധതികളിൽ ഇടംപിടിച്ച് കേരളത്തിന്റെ ‘അമരം’ പദ്ധതി
കേരള ആരോഗ്യ വകുപ്പിന്റെ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് പ്രതിരോധ പദ്ധതിയായ അമരം (AMARAM - Antimicrobial Resistance Awareness and Mitigation Programme) രാജ്യതലത്തിൽ വീണ്ടും ശ്രദ്ധ നേടുന്നു. ന്യൂഡൽഹിയിൽ നടന്ന…