X

Latest News

നടുറോഡിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

കർണാടകയിലെ കലബുറഗി ജില്ലയിൽ നടുറോഡിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം വലിയ ഞെട്ടലുണ്ടാക്കി. മഹാരാഷ്ട്ര സ്വദേശിയായ 28-കാരിയായ ഷൈലയെയാണ് ഭർത്താവ് അക്ഷയ് കൊലപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിന്…

നടുറോഡിലെ ‘കവർച്ച’ നാടകം പൊളിഞ്ഞു; CCTVയിൽ തെളിവില്ല, പണം വീട്ടിൽ കണ്ടെത്തി

10 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് നടുറോഡിൽ ബഹളം വെച്ച സംഭവത്തിൽ അന്വേഷണത്തിനൊടുവിൽ പണം പരാതിക്കാരിയുടെ വീട്ടിലെ അടുക്കളയിലും ഓഫീസിലും നിന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ്…

“ഉമ്മയുടെ സഹോദരിയെ വിളിച്ചതിന് ഭർത്താവിന്റെ ക്രൂരത: യുവതിക്ക് ഗുരുതര പരിക്ക്, പ്രതി പിടിയിൽ”

ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച യുവാവിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി കീരിക്കുഴിയിൽ ജലീൽ മൻസിലിൽ താമസിക്കുന്ന ആസിഫ് (28)…

കോഴിക്കോട് സൈബർ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടിൽ കവർച്ച; 21 പവൻ സ്വർണം നഷ്ടം

വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയ കള്ളൻ സൈബർ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ സ്വർണം കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുത്തിയാട്…

ഭാര്യയെ കൊന്ന് ആത്മഹത്യയായി കെട്ടിത്തൂക്കി; ഒന്നര വർഷത്തിന് ശേഷം ഭർത്താവും ക്വട്ടേഷൻ സംഘവും പിടിയിൽ

കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടി ഭാര്യയെ കൊന്ന് ആത്മഹത്യയായി കെട്ടിത്തൂക്കിയ ഭർത്താവും ക്വട്ടേഷൻ സംഘവും ഒന്നര വർഷത്തിന് ശേഷം പോലീസിന്റെ പിടിയിലായി. ആദ്യം ആത്മഹത്യയായി കരുതിയിരുന്ന കേസിലാണ് ഭർത്താവും…

സംവിധായകനും നടനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു;

മലയാള സിനിമാ ലോകത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ. എ. രാജേന്ദ്രൻ അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.…

ഫോൺ എടുക്കാത്തത് പ്രകോപനമായി; മക്കളുടെ മുന്നിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി ഭർത്താവ്

ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഫോൺ വിളിച്ചിട്ടും ഭാര്യ ഫോൺ എടുക്കാത്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ദാരുണമായ കൊലപാതകത്തിൽ…

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: സിപിഎം നേതാവ് വെള്ളനാട് ശശി കീഴടങ്ങി

തിരുവനന്തപുരം ജില്ലയിൽ വലിയ വിവാദമായ മുള്ളൻപന്നിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി ഒടുവിൽ കീഴടങ്ങി. കുറ്റിച്ചൽ പരുത്തിപ്പള്ളി വനം…

അമ്മയെ കൊന്ന കേസിൽ ശിക്ഷ അനുഭവിക്കവെ പരോളിലിറങ്ങി സഹോദരനെ കൊലപ്പെടുത്തി

പത്തനംതിട്ട: സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ പരോളിലിറങ്ങി സഹോദരനെയും കൊലപ്പെടുത്തിയ പ്രതിക്ക് വീണ്ടും ജീവപര്യന്തം തടവ്. അടൂർ പന്നിവിഴ സ്വദേശിയായ പുതിയ വീട്ടിൽ…

മൊണാലിസയുടെ ഗുരുതര ആരോപണം: സംവിധായകൻ സനോജ് മിശ്രക്കെതിരെ ലൈംഗികാതിക്രമ ആരോപണം

സോഷ്യൽ മീഡിയ താരം മൊണാലിസ പ്രമുഖ സംവിധായകൻ സനോജ് മിശ്രക്കെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചു. സിനിമാ ചിത്രീകരണത്തിനിടെ സംവിധായകൻ തന്നെ അനാവശ്യമായി സ്പർശിക്കുകയും പലതവണ ശരീരത്തിൽ കയറി പിടിക്കുകയും ചെയ്തുവെന്ന് മൊണാലിസ…