ബൈക്ക് നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ഇരിട്ടി:- ബൈക്ക് നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അയ്യൻകുന്ന് അങ്ങാടിക്കടവ് പുന്നക്കുണ്ടിലെ കുന്നത്ത് മറ്റത്തിൽ കെ.ജെ. ജസ്റ്റിൻ (29) ആണ് മരിച്ചത്.…