പ്രണയനൈരാശ്യം കാരണം വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; 19-കാരൻ അറസ്റ്റിൽ
കേരളത്തിൽ വേഗഗതാഗതത്തിന്റെ പ്രതീകമായ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ 19-കാരനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി സ്വദേശിയായ സുജിത് സുരേഷ് എന്ന യുവാവിനെയാണ് അന്വേഷണത്തിന്…