വനിതാ പോലീസ് കോൺസ്റ്റബിൾ (Women Police Battalion) – ഓൺലൈൻ അപേക്ഷ
Kerala Public Service Commission (KPSC) Kerala Police വകുപ്പിൽ വനിതാ പോലീസ് കോൺസ്റ്റബിൾ (Women Police Battalion) തസ്തികയിലേക്ക് 2026-ലെ നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികൾക്ക് 15 ഡിസംബർ 2025…