കേരളത്തിൽ 72 മണിക്കൂർ ഡ്രൈ ഡേ: തിരഞ്ഞെടുപ്പ് ദിനങ്ങളിൽ മദ്യവിൽപ്പന നിരോധനം
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർശനമായ ഡ്രൈ ഡേ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വോട്ടെടുപ്പും വോട്ടെണ്ണലും നടക്കുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് മുഴുവൻ മദ്യവിൽപ്പന പൂർണ്ണമായി നിരോധിച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ാം തീയതി വൈകുന്നേരം ...
വെറുപ്പിനെ സ്നേഹത്തോടെ നേരിടണം –ലോകത്ത് ഇസ്ലാമോഫോബിയ വർധിക്കുന്നു: പാളയം ഇമാം വി.പി. സുഹൈബ് മൗലവി
ലോകമെമ്പാടും ഇസ്ലാമോഫോബിയ ശക്തിപ്പെട്ടുവരികയാണെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വർധിച്ചു വരുന്ന വെറുപ്പും ...
ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ LPG കപ്പലുകൾക്ക് അനുമതി: പാചകവാതക പ്രതിസന്ധിക്ക് ആശ്വാസം
പശ്ചിമേഷ്യയിൽ യുദ്ധ സംഘർഷം ശക്തമായി തുടരുന്നതിനിടയിൽ ഇന്ത്യയ്ക്ക് വലിയ ആശ്വാസ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കടൽഗതാഗതം തടസ്സപ്പെടുമെന്ന ആശങ്ക നിലനിന്ന സാഹചര്യത്തിൽ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾക്ക് ഇറാൻ ...
ഇറാൻ പ്രസിഡന്റുമായി മോദിയുടെ ഫോൺസംഭാഷണം; പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്ക പ്രകടനം
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ ഗുരുതരമായ സാഹചര്യം, സാധാരണ ജനങ്ങളുടെ മരണവും അടിസ്ഥാന സൗകര്യങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങളും ...
കാസർഗോഡിൽ വൻ തീപിടിത്തം: വൈദ്യുതലൈനിൽ നിന്നുള്ള തീപ്പൊരി, കെഎസ്ഇബി-കെഫോൺ കേബിളുകൾ കത്തിനശിച്ചു
കാസർഗോഡ്: വൈദ്യുതലൈനിൽ നിന്ന് തീപ്പൊരി വീണുണ്ടായ തീപിടിത്തത്തിൽ കെഎസ്ഇബിയുടെയും കെ-ഫോണിന്റെയും കേബിളുകൾ കത്തിനശിച്ച് അരക്കോടിയിലേറെ രൂപയുടെ നഷ്ടം. വെള്ളിയാഴ്ച വൈകുന്നേരം 4.30ഓടെ വിദ്യാനഗർ കെഎസ്ഇബി സബ്‌സ്റ്റേഷന്റെ സമീപത്ത് റോഡരികിൽ കൂട്ടിയിട്ടിരുന്ന കേബിളുകളിലാണ് തീപിടിത്തം ഉണ്ടായത്. വൈദ്യുതലൈനിൽ നിന്നു വീണ ...
അമേരിക്കയ്ക്ക് കനത്ത തിരിച്ചടി: യുദ്ധവിമാനം തകർന്നു വീണു, ആറു യുഎസ് സൈനികർ മരിച്ചു
ഇറാനുമായുള്ള സംഘർഷം കടുത്തതോടെ അമേരിക്കയ്ക്ക് വൻ തിരിച്ചടി നേരിട്ടതായി റിപ്പോർട്ടുകൾ. യുഎസ് വിമാനവാഹിനി കപ്പലിൽ ഉണ്ടായ തീപിടുത്തത്തിന് പിന്നാലെ യുഎസ് സൈന്യത്തിന്റെ ഒരു യുദ്ധവിമാനം തകർന്നു വീണ് ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും രണ്ട് ...
ഇസ്രായേലിൽ കനത്ത ആക്രമണം; നിരവധി പേർക്ക് പരിക്ക്, കെട്ടിടങ്ങൾ തകർന്നു
ഇസ്രായേലിൽ കഴിഞ്ഞ രാത്രി ഉണ്ടായ മിസൈൽ ആക്രമണങ്ങൾ വലിയ ആശങ്കയ്ക്കിടയാക്കി. ഇറാനും ഹിസ്‌ബുല്ലയും നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ...
പൊയിനാച്ചി ദമ്പതികളുടെ മരണം: മകന്റെ ദാരുണ മരണത്തിന് പിന്നാലെ ദുരന്തം
കാസർഗോഡ്: മകന്റെ ദാരുണ മരണത്തിന്റെ വേദന സഹിക്കാനാകാതെ പൊയിനാച്ചിയിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. പൊയിനാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ സെൻട്രൽ ഹാളിലാണ് ഇരുവരുടെയും ...
ബൈക്ക് നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ഇരിട്ടി:- ബൈക്ക് നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അയ്യൻകുന്ന് അങ്ങാടിക്കടവ് പുന്നക്കുണ്ടിലെ കുന്നത്ത് മറ്റത്തിൽ കെ.ജെ. ജസ്റ്റിൻ (29) ആണ് മരിച്ചത്. അമേരിക്കയിൽ ഷിപ്പിൽ ജോലിചെയ്യുന്ന ജസ്റ്റിൻ ...
മഞ്ചേശ്വരം വീണ്ടും എൽഡിഎഫ് പിടിക്കുമോ?ഷാനവാസ് പാദൂർ സിപിഎം സ്വതന്ത്രനായി എത്തിയാൽ പിന്തുണക്കുമെന്ന് എസ്‌ഡിപി ഐ
മഞ്ചേശ്വരം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തുന്നില്ലെങ്കിൽ എസ്‌ഡിപിഐ മത്സര രംഗത്ത് ഉണ്ടാവുമെന്ന സംസ്ഥാന പ്രസിഡന്റ നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു ഇതിന് പിന്നാലെയാണ് ഷാനവാസ് പാദൂർ സിപിഎം സ്വതന്ത്രനായി എത്തിയാൽ പിന്തുണക്കാമെന്ന് പറഞ്ഞ് എസ്‌ഡിപി ...














