X

Latest News

മനസാക്ഷിയെ നടുക്കിയ ക്രൂരത: മോഷണക്കുറ്റം ആരോപിച്ച് മക്കളെ തലകീഴായി തൂക്കി മർദിച്ച പിതാവ്; പത്ത് വയസ്സുകാരി മരിച്ചു

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ മനസാക്ഷിയെ നടുക്കുന്ന ക്രൂര സംഭവം. മോഷണക്കുറ്റം ആരോപിച്ച് സ്വന്തം മക്കളെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച പിതാവിന്റെ ആക്രമണത്തിൽ പത്ത് വയസ്സുകാരി കൊല്ലപ്പെട്ടു. ഗുരുതരമായി…

ലഹരിമരുന്ന് കടത്ത്;പയ്യന്നൂരിൽ ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ

കാറിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ ദമ്പതികളടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 41 ഗ്രാം എംഡിഎംഎയും 241 ഗ്രാം ഹാഷിഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവർ…

പാലക്കാട് ദാരുണ അപകടം: ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു, കുട്ടി രക്ഷപ്പെട്ടു

പാലക്കാട്: പാലക്കാട് ജില്ലയിലെ കുളപ്പുള്ളി – വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ യുവതി മരിച്ചു. വാടാനാംകുറുശ്ശി സ്വദേശിനിയായ 41കാരിയായ ദിവ്യയാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിക്ക്…

കുടിവെള്ള കിണറ്റിൽ ശുചിമുറിമലിന്യം തള്ളി കാരണം;അമിതഭാരം!! കയറ്റം കയറിയില്ല

കാസർഗോഡ് ജില്ലയിലെ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടുപറമ്പിലെ കുടിവെള്ള കിണറ്റിലേക്ക് ശുചിമുറി മാലിന്യം തള്ളിയ സംഭവത്തിൽ ടാങ്കർ ലോറി ഉടമയെ പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ…

നടുറോഡിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

കർണാടകയിലെ കലബുറഗി ജില്ലയിൽ നടുറോഡിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം വലിയ ഞെട്ടലുണ്ടാക്കി. മഹാരാഷ്ട്ര സ്വദേശിയായ 28-കാരിയായ ഷൈലയെയാണ് ഭർത്താവ് അക്ഷയ് കൊലപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിന്…

നടുറോഡിലെ ‘കവർച്ച’ നാടകം പൊളിഞ്ഞു; CCTVയിൽ തെളിവില്ല, പണം വീട്ടിൽ കണ്ടെത്തി

10 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് നടുറോഡിൽ ബഹളം വെച്ച സംഭവത്തിൽ അന്വേഷണത്തിനൊടുവിൽ പണം പരാതിക്കാരിയുടെ വീട്ടിലെ അടുക്കളയിലും ഓഫീസിലും നിന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ്…

“ഉമ്മയുടെ സഹോദരിയെ വിളിച്ചതിന് ഭർത്താവിന്റെ ക്രൂരത: യുവതിക്ക് ഗുരുതര പരിക്ക്, പ്രതി പിടിയിൽ”

ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച യുവാവിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി കീരിക്കുഴിയിൽ ജലീൽ മൻസിലിൽ താമസിക്കുന്ന ആസിഫ് (28)…

കോഴിക്കോട് സൈബർ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടിൽ കവർച്ച; 21 പവൻ സ്വർണം നഷ്ടം

വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയ കള്ളൻ സൈബർ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ സ്വർണം കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുത്തിയാട്…

ഭാര്യയെ കൊന്ന് ആത്മഹത്യയായി കെട്ടിത്തൂക്കി; ഒന്നര വർഷത്തിന് ശേഷം ഭർത്താവും ക്വട്ടേഷൻ സംഘവും പിടിയിൽ

കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടി ഭാര്യയെ കൊന്ന് ആത്മഹത്യയായി കെട്ടിത്തൂക്കിയ ഭർത്താവും ക്വട്ടേഷൻ സംഘവും ഒന്നര വർഷത്തിന് ശേഷം പോലീസിന്റെ പിടിയിലായി. ആദ്യം ആത്മഹത്യയായി കരുതിയിരുന്ന കേസിലാണ് ഭർത്താവും…

സംവിധായകനും നടനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു;

മലയാള സിനിമാ ലോകത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ. എ. രാജേന്ദ്രൻ അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.…