Latest News

manjeri-meat-shop-accident-death

പെരുന്നാൾ തിരക്കിൽ ദാരുണാന്ത്യം: ഇറച്ചിക്കട തൊഴിലാളിക്ക് കത്തി അപകടം

 പെരുന്നാൾ തിരക്കിനിടെ ഇറച്ചിക്കടയിൽ ഉണ്ടായ അപകടത്തിൽ തൊഴിലാളി ദാരുണമായി മരിച്ചു. മഞ്ചേരി പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്റ്റ് സ്വദേശി ആനപ്പട്ടത്ത് റഫീഖ് (51) ആണ് മരണപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ച് കച്ചവട തിരക്ക് കൂടിയിരുന്ന സാഹചര്യത്തിൽ, ചെമ്പ്രശ്ശേരിയിലെ ഒരു ഇറച്ചിക്കടയിൽ ...

|
kayamkulam-pathiri-shop-conflict-eid

പെരുന്നാൾ ദിനത്തിൽ പത്തിരിക്കടയിൽ സംഘർഷം: ഗ്യാസ് ഇല്ലെന്ന് കടയുടമകൾ

 ചെറിയ പെരുന്നാൾ ആഘോഷത്തിനിടെ കായംകുളത്തിലെ ഒരു പത്തിരിക്കടയിൽ ഉണ്ടായ തർക്കം പിന്നീട് സംഘർഷാവസ്ഥയിലേക്ക് നീങ്ങി. പെരുന്നാൾ വിരുന്നിനായി മുൻകൂട്ടി പത്തിരി ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് കൃത്യസമയത്ത് സാധനം ലഭിക്കാത്തതാണ് സംഭവത്തിന് കാരണമായത്. രാവിലെ ...

|
kerala-dry-day-election

കേരളത്തിൽ 72 മണിക്കൂർ ഡ്രൈ ഡേ: തിരഞ്ഞെടുപ്പ് ദിനങ്ങളിൽ മദ്യവിൽപ്പന നിരോധനം

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർശനമായ ഡ്രൈ ഡേ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വോട്ടെടുപ്പും വോട്ടെണ്ണലും നടക്കുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് മുഴുവൻ മദ്യവിൽപ്പന പൂർണ്ണമായി നിരോധിച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ാം തീയതി വൈകുന്നേരം ...

|
islamophobia-growing-eid-message-palayam-imam

വെറുപ്പിനെ സ്നേഹത്തോടെ നേരിടണം –ലോകത്ത് ഇസ്ലാമോഫോബിയ വർധിക്കുന്നു: പാളയം ഇമാം വി.പി. സുഹൈബ് മൗലവി

ലോകമെമ്പാടും ഇസ്ലാമോഫോബിയ ശക്തിപ്പെട്ടുവരികയാണെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വർധിച്ചു വരുന്ന വെറുപ്പും ...

|
iran-allows-indian-lpg-ships

ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ LPG കപ്പലുകൾക്ക് അനുമതി: പാചകവാതക പ്രതിസന്ധിക്ക് ആശ്വാസം

പശ്ചിമേഷ്യയിൽ യുദ്ധ സംഘർഷം ശക്തമായി തുടരുന്നതിനിടയിൽ ഇന്ത്യയ്ക്ക് വലിയ ആശ്വാസ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കടൽഗതാഗതം തടസ്സപ്പെടുമെന്ന ആശങ്ക നിലനിന്ന സാഹചര്യത്തിൽ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾക്ക് ഇറാൻ ...

|
Modi–Iran President Call on Middle East Tensions

ഇറാൻ പ്രസിഡന്റുമായി മോദിയുടെ ഫോൺസംഭാഷണം; പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്ക പ്രകടനം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ ഗുരുതരമായ സാഹചര്യം, സാധാരണ ജനങ്ങളുടെ മരണവും അടിസ്ഥാന സൗകര്യങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങളും ...

|
kseb_kfon_fire_kasaragod_

കാസർഗോഡിൽ വൻ തീപിടിത്തം: വൈദ്യുതലൈനിൽ നിന്നുള്ള തീപ്പൊരി, കെഎസ്ഇബി-കെഫോൺ കേബിളുകൾ കത്തിനശിച്ചു

കാസർഗോഡ്: വൈദ്യുതലൈനിൽ നിന്ന് തീപ്പൊരി വീണുണ്ടായ തീപിടിത്തത്തിൽ കെഎസ്ഇബിയുടെയും കെ-ഫോണിന്റെയും കേബിളുകൾ കത്തിനശിച്ച് അരക്കോടിയിലേറെ രൂപയുടെ നഷ്ടം. വെള്ളിയാഴ്ച വൈകുന്നേരം 4.30ഓടെ വിദ്യാനഗർ കെഎസ്ഇബി സബ്‌സ്റ്റേഷന്റെ സമീപത്ത് റോഡരികിൽ കൂട്ടിയിട്ടിരുന്ന കേബിളുകളിലാണ് തീപിടിത്തം ഉണ്ടായത്. വൈദ്യുതലൈനിൽ നിന്നു വീണ ...

|
us-warplane-crash

അമേരിക്കയ്ക്ക് കനത്ത തിരിച്ചടി: യുദ്ധവിമാനം തകർന്നു വീണു, ആറു യുഎസ് സൈനികർ മരിച്ചു

ഇറാനുമായുള്ള സംഘർഷം കടുത്തതോടെ അമേരിക്കയ്ക്ക് വൻ തിരിച്ചടി നേരിട്ടതായി റിപ്പോർട്ടുകൾ. യുഎസ് വിമാനവാഹിനി കപ്പലിൽ ഉണ്ടായ തീപിടുത്തത്തിന് പിന്നാലെ യുഎസ് സൈന്യത്തിന്റെ ഒരു യുദ്ധവിമാനം തകർന്നു വീണ് ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും രണ്ട് ...

|
israel-attack

ഇസ്രായേലിൽ കനത്ത ആക്രമണം; നിരവധി പേർക്ക് പരിക്ക്, കെട്ടിടങ്ങൾ തകർന്നു

ഇസ്രായേലിൽ കഴിഞ്ഞ രാത്രി ഉണ്ടായ മിസൈൽ ആക്രമണങ്ങൾ വലിയ ആശങ്കയ്ക്കിടയാക്കി. ഇറാനും ഹിസ്‌ബുല്ലയും നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ...

|
POINACHI

പൊയിനാച്ചി ദമ്പതികളുടെ മരണം: മകന്റെ ദാരുണ മരണത്തിന് പിന്നാലെ ദുരന്തം

കാസർഗോഡ്: മകന്റെ ദാരുണ മരണത്തിന്റെ വേദന സഹിക്കാനാകാതെ പൊയിനാച്ചിയിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. പൊയിനാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ സെൻട്രൽ ഹാളിലാണ് ഇരുവരുടെയും ...

|